പാ​യി​പ്പാ​ട് സെ​ന്‍ട്ര​ല്‍ ബാ​ങ്ക്: യു​ഡി​എ​ഫി​ന് വി​ജ​യം
Sunday, May 28, 2023 1:54 AM IST
പാ​യി​പ്പാ​ട്:​പാ​യി​പ്പാ​ട് സെ​ന്‍ട്ര​ല്‍ സ​ര്‍വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പാ​ന​ലി​ന് സ​മ്പൂ​ര്‍ണ വി​ജ​യം.

ആ​ര്‍. കൃ​ഷ്ണ​പി​ള്ള, പി.​കെ. ജോ​ര്‍ജു​കു​ട്ടി മ​ന​യ​ത്തു​ശേ​രി, മാ​ത്തു​കു​ട്ടി ക​ണ്ണം​കോ​ട്ടാ​ല്‍, മു​ബാ​ഷ് ഇ​സ്മാ​യി​ല്‍ മു​തി​ര​പ്പ​റ​മ്പി​ല്‍, മു​ഹ​മ്മ​ദ് സാ​ലി പാ​ല​ക്കോ​ട്ടാ​ല്‍, ഇ.​പി. രാ​ഘ​വ​ന്‍പി​ള്ള ഏ​ഴു​വ​ന്താ​നം, രാ​ജേ​ഷ് പി.​ആ​ര്‍. പ്ലാ​ന്ത​റ, ഇ​ന്ദു​ലേ​ഖ ചെ​മ്പ​ക​ശേ​രി​ല്‍, ജെ​സി ആ​ന്‍റ​ണി ക​ണ്ണം​കോ​ട്ടാ​ല്‍, സ്വ​പ്ന ബി​നു അ​ട​വി​ച്ചി​റ, ജോ​ണ്‍സ​ന്‍ വ​ര്‍ഗീ​സ് മു​ക്കാ​ഞ്ഞി​രം എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.