അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ വെ​ട്ട​ണം
Sunday, May 28, 2023 1:57 AM IST
ച​ങ്ങ​നാ​ശേ​രി: ദു​ര​ന്ത​നി​വാ​ര​ണം മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​ര്‍ഥം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​ല്‍ക്കു​ന്ന മ​ര​ങ്ങ​ള്‍ വ​സ്തു ഉ​ട​മ​ക​ള്‍ ത​ന്നെ മു​റി​ച്ചു മാ​റ്റേ​ണ്ട​താ​ണ്. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന പ​റ​മ്പു​ക​ള്‍ വൃ​ത്തി​യാ​ക്കി ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ഉ​പ​ദ്ര​വം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ന​ഗ​ര​സ​ഭ പി​ഴ​യ​ട​ക്കം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.