ന​വീ​ക​രി​ച്ച ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Sunday, May 28, 2023 1:57 AM IST
മീ​ന​ടം: പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചീ​ഫ്‌​വീ​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​നി​ച്ച​ന്‍ കി​ഴ​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ധാ വി. ​നാ​യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു വി​ശ്വ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മി​നി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സീ​മ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം. സ്‌​ക​റി​യ, റെ​ജി ചാ​ക്കോ, റെ​ജീ​ന പ്ര​വീ​ണ്‍, പ്ര​സാ​ദ് നാ​രാ​യ​ണ​ന്‍, എ​ബി ജോ​ര്‍ജ്, അ​ര്‍ജു​ന്‍ മോ​ഹ​ന്‍, മ​ഞ്ജു ബി​ജു, ര​മ​ണി ശ​ശി​ധ​ര​ന്‍, ലാ​ലി വ​ര്‍ഗീ​സ്, സി​ന്ധു റെ​ജി​കു​മാ​ര്‍, ലീ​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.