ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തി
Sunday, May 28, 2023 1:57 AM IST
മ​​​ണ​​​ർ​​​കാ​​​ട്: മാ​​​ലി​​​ന്യം മു​​​ക്ത കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​നോ​​​ഹ​​​രം മ​​​ണ​​​ർ​​​കാ​​​ട് എ​​​ന്ന പേ​​​രി​​​ൽ സ​​​മ​​​ഗ്ര ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സി. ബി​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്ഥി​​​രം സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ഫി​​​ലി​​​പ്പ് കി​​​ഴ​​​ക്കേ പ​​​റ​​​മ്പി​​​ൽ, പ്രോ​​​ഗ്രാം ക​​​ൺ​​​വീ​​​ന​​​ർ ജാ​​​ക്സ​​​ൺ മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.