ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ൽ ഇ​ന്ന്
Sunday, May 28, 2023 1:57 AM IST
കു​ട​മാ​ളൂ​ർ: കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ​ന്ത​ക്കു​സ്ത തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് 9.30ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് മ​ത​ബോ​ധ​ന വ​ർ​ഷാ​രം​ഭ​വും വാ​ർ​ഷി​ക​വും ന​ട​ത്തും.

ആ​ർ​ച്ച് പ്രി​സ്റ്റ് ഡോ. ​മാ​ണി പു​തി​യി​ടം മ​ത​ബോ​ധ​ന വ​ർ​ഷം ഉ​ദാ​ഘാ​ട​നം ചെ​യ്തു. അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി, വി.​ജെ. ജോ​സ​ഫ് വേ​ളാ​ശ​രി, ജോ​ൺ വ​ർ​ഗീ​സ് പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.