ക്രൈ​​​സ്ത​​​വ​​​ര്‍ക്കെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം
Sunday, May 28, 2023 1:57 AM IST
അ​​​തി​​​ര​​​മ്പു​​​ഴ: മ​​​ണി​​​പ്പു​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ​​​യും ക്രൈ​​​സ്ത​​​വ​​​ര്‍ക്കെ​​​തി​​​രേ​​​യും ന​​​ട​​​ക്കു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ അ​​​തി​​​ര​​​മ്പു​​​ഴ വി​​​മ​​​ല​​​ഗി​​​രി വാ​​​ര്‍ഡ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വി​​​മ​​​ല​​​ഗി​​​രി വാ​​​ര്‍ഡ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ജി ക​​​ല്ലും​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ല്‍ ര​​​ഞ്ജി​​​ത്ത് ജേ​​​ക്ക​​​ബ് തു​​​രു​​​ത്തു​​​മാ​​​ലി, ബെ​​​ന്നി മാ​​​ത്യു പാ​​​ക്ക​​​ത്തു​​​കു​​​ന്നേ​​​ല്‍, പി.​​​ജെ മാ​​​ത്യു പൊ​​​ടി​​​മ​​​റ്റ​​​ത്തി​​​ല്‍, എം.​​​വി. തോ​​​മ​​​സ് മു​​​ണ്ട​​​പ്ലാ​​​ക്ക​​​ല്‍, അ​​​ജി​​​ത്ത് ജോ​​​ണ്‍ മാ​​​തി​​​രം​​​പു​​​ഴ, ഡെ​​​ന്നീ​​​സ് തോ​​​മ​​​സ് ക​​​ല്ലും​​​പു​​​റം, ജോ​​​ഷി പു​​​റ​​​ക്ക​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍
പ്ര​​​സം​​​ഗി​​​ച്ചു.