ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ക്ക് അ​നു​മോ​ദ​നം
Monday, May 29, 2023 10:53 PM IST
കോ​ട്ട​യം: എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ക്ക് ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്തു. പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ് നേ​ടി​യ കേ​ഡ​റ്റു​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.
സി​എം​എ​സ് കോ​ള​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക് പു​ര​സ്‌​കാ​ര വി​ത​ര​ണം ന​ട​ത്തി. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യി​ല്‍ മി​ക​വാ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച അ​ധ്യാ​പ​ക​രെ​യും ഈ ​വ​ര്‍ഷം സ​ര്‍വീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ജി​ല്ലാ നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സി. ​ജോ​ണ്‍, എ​സ്‌​ഐ ഡി. ​ജ​യ​കു​മാ​ര്‍ അ​ധ്യാ​പ​ക​ര്‍, എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.