പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, May 29, 2023 11:27 PM IST
പാ​റ​ത്തോ​ട്: പാ​ല​പ്ര എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ലെ ഗു​രു​കൃ​പ കു​ടും​ബ യൂ​ണി​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ടും​ബ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി ശാ​ഖാ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ കൊ​ടി​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശാ​ഖാ സെ​ക്ര​ട്ട​റി വി​നോ​ദ് കി​ളി​രു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ശോ​ഭ വേ​ണു, ശാ​ഖാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം മ​ഹേ​ഷ് കൊ​ട്ടാ​രം, യൂ​ണി​റ്റ് ക​ൺ​വീ​ന​ർ പി.​ആ​ർ. മ​നോ​ജ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജ​യ​പാ​ല​ൻ കൊ​ച്ചു​തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഹൈ​റേ​ഞ്ച് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ യൂ​ത്ത്മൂ​വ്മെ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​നോ​ദ് കി​ളി​രു​കു​ന്നേ​ലി​നെ യൂ​ണി​റ്റ് ക​ൺ​വീ​ന​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.