മു​ണ്ടു​വേ​ലി​പ്പ​ടി ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
Wednesday, May 31, 2023 11:55 PM IST
അ​തി​ര​മ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ വി​ക​സ​ന വി​ഹി​ത ഫ​ണ്ട്‌ 17 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ലു​ങ്കി​ന്‍റെ​യും റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡോ. ​റോ​സ​മ്മ സോ​ണി നി​ർ​വ​ഹി​ച്ചു. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യി ഡോ. ​റോ​സ​മ്മ സോ​ണി അ​റി​യി​ച്ചു. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ഹ​ന ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കാ​തെ പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡോ. ​റോ​സ​മ്മ സോ​ണി അ​റി​യി​ച്ചു. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ ജോ​സ് അ​ഞ്ജ​ലി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഫ​സീ​ന സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.