അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് ക​ളി​ചി​രി​യു​മാ​യി കു​ട്ടി​ക​ളെ​ത്തി
Thursday, June 1, 2023 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു ശേ​ഷം കു​ട്ടി​ക​ൾ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് ക​ളി​ചി​രി​ക​ളു​മാ​യി എ​ത്തി. ആ​ദ്യ​മാ​യി സ്കൂ​ളി​ലെ​ത്തു​ന്പോ​ൾ ക​ര​യു​ന്ന കു​ട്ടി​ക​ളു​ടെ പ​തി​വു കാ​ഴ്ച ഇ​ക്കു​റി കാ​ണാ​നി​ല്ലാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ചും പ​ഠി​ച്ചും ന​ട​ക്കാ​നാ​ണ് അ​വ​ർ​ക്ക് ഇ​ഷ്ടം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​ർ സ്വീ​ക​രി​ച്ച​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ് എം. ​ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ചു തോ​മ​സ്, ജെ​റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​വേ​ശ​നോ​ത്സ​വ റാ​ലി​യും ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സ​ലോ​മി സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് മി​നി​മോ​ൾ ജോ​സ​ഫ്, സ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
എ​കെ​ജെ​എം സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ്റ്റീ​ഫ​ൻ സി. ​ത​ടം എ​സ്ജെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി മ​ടു​ക്ക​ക്കു​ഴി, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ചു മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ് പി. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​താ​യി ഈ ​വ​ർ​ഷം സ്കൂ​ളി​ൽ ചാ​ർ​ജെ​ടു​ത്ത അ​ധ്യാ​പ​ക​രെ​യും യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് കി​ന്‍റ​ർ ഗാ​ർ​ഡ​ൻ സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഡോ. ​സി​സ്റ്റ​ര്‍ ജാ​ന്‍​സി മ​രി​യ മ​ഞ്ഞ​നാ​നി​ക്ക​ല്‍ എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ കു​സു​മം എ​സ്എ​ബി​എ​സ്, അ​ധ്യാ​പി​ക സോ​ഫി​യ മാ​ത്യു, അ​ന്ന​മ്മ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ആ​ച്ചി​യ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശേ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷെ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ വി.​കെ. സൈ​നു​ദീ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി, പി.​ആ​ർ. സ​ജി, റൈ​ഹാ​ന മു​ജീ​ബ്, ഫ​സീ​ലാ സ​ലാം, പി. ​ഇ​ന്ദി​ര, ജ​യ്സ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യാ​ണ് കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സൂ​പ്ര​ണ്ട് മാ​ത്യു ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ചു തോ​മ​സ്, എ​ൻ​ജി​നി​യ​റിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ കെ.​കെ. മ​ണി, വ​ർ​ക്ക്ഷോ​പ്പ് ഫോ​ർ​മാ​ൻ സാം ​പീ​റ്റ​ർ, പി​ടി​എ സെ​ക്ര​ട്ട​റി കെ.​എ​സ്. സ​ന്തോ​ഷ്, പി.​ജി. ആ​ര്യ​ക​ല, കെ.​എ​ച്ച്. അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ള​കെ​ട്ടി അ​സീ​സി ബ്ലൈ​ൻ​ഡ് സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ബ്ലെ​സി വ​ട്ട​വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യാ​ണ് കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
ചോ​റ്റി പാ​ലാ​മ്പ​ടം എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​ൻ കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി​സി തോ​മ​സ്, ല​ത ആ​ർ. നാ​യ​ർ. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചു​വ​ർ ചി​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ വി​ദ്യാ​ല​യ​മാ​ണ് കു​ട്ടി​ക​ളെ വ​ര​വേ​റ്റ​ത്. ആ​ർ​ട്ടി​സ്റ്റും ക​ലാ​കാ​ര​നു​മാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ കെ.​കെ. വി​നോ​ദി​നെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം കാ​ഞ്ഞി​ര​പ്പ​ള്ളി​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ നൗ​ഷാ​ദ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സി​മോ​ൾ ആ​ന്‍റ​ണി, പി​ടി​എ പ്ര​ഡി​ഡ​ന്‍റ് ബി​നോ​യ്‌ ടി. ​വ​ർ​ഗീ​സ്, സെ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി.
മു​ക്കൂ​ട്ടു​ത​റ മു​ട്ട​പ്പ​ള്ളി തി​രു​വ​ള്ളു​വ​ർ ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ എം.​എ​സ്. സ​തീ​ഷ് ‍ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ബ​ലൂ​ണു​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യാ​ണ് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റെ​ജി സെ​ബാ​സ്റ്റ്യ​ൻ, മാ​നേ​ജ​ർ സി​സ്റ്റ​ർ അ​ലീ​സി​യ, വാ​ർ​ഡ് അം​ഗം ഷാ​ന​വാ​സ്‌, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യ്, സീ​നി​യ​ർ അ​ധ്യാ​പി​ക ലൗ​ലി പി. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ജെ.​പി. സെ​ൻ, ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്‌​സി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​യൂ​സ് പി. ​തോ​മ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റ​ജി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​രു​മേ​ലി: കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ തു​മ​രം​പാ​റ​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ. ഇ​ന്ന​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ എ​ത്തി​യ​ത് 65 കു​ട്ടി​ക​ൾ. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ഇ​ല​വു​ങ്ക​ൽ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ത സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശ് പ​ള്ളി​ക്കൂ​ടം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പൊ​ൻ​കു​ന്നം: ഉ​രു​ളി​കു​ന്നം എ​സ്ഡി​എ​ൽ​പി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ൻ മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഇ.​ആ​ർ. സു​ശീ​ല​ൻ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ലി​ക്കു​ളം: എം​ജി​എം യു​പി സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡം​ഗം ദീ​പ ശ്രീ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ആ​ർ. രാ​ജേ​ഷ് കൊ​ടി​പ്പ​റ​മ്പി​ൽ, സി. ​മ​നോ​ജ്, ജോ​യി ജോ​സ​ഫ്, കെ.​എ. അ​മ്പി​ളി, ഗ്രേ​സി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ലി​ക്കു​ളം: സെ​ന്‍റ് മാ​ത്യൂ​സ് സ്‌​കൂ​ളി​ൽ പാ​മ്പാ​ടി ബ്ലോ​ക്കു​ത​ല പ്ര​വേ​ശ​നോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ പി.​എ​ച്ച്. ഷൈ​ല​ജ, മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ, പ്രേ​മ ബി​ജു, സെ​ൽ​വി വി​ൽ​സ​ൺ, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ദീ​പ ശ്രീ​ജേ​ഷ്, റീ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.