മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും ആ​ർ​ച്ച്ബി​ഷ​പ്പും
Thursday, June 1, 2023 10:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ സീ​​​നി​​​യ​​​ർ മോ​​​സ്റ്റ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ആ​​​യ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് ഇ​​​നി​​​മു​​​ത​​​ൽ ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടും. ഇ​​​തി​​​നു പു​​​റ​​​മേ ക്നാ​​​നാ​​​യ ഭ​​​ദ്രാ​​​സ​​​നം ആ​​​ർ​​​ച്ച് ഡ​​​യോ​​​സി​​​സ് ആ​​​യ​​​തി​​​നാ​​​ൽ സ​​​മു​​​ദാ​​​യ മെ​​​ത്രാ​​​പ്പോ​​​ലി​​​ത്താ ഇ​​​നി​​​മു​​​ത​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് എ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടും. ചി​​​ങ്ങ​​​വ​​​നം മാ​​​ർ അ​​​പ്രേം സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്ന ആ​​​ഗോ​​​ള ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ക്നാ​​​നാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഐ​​​ക​​​ക​​​ണ്ഠേ​​​ന​​​യു​​​ള്ള തീ​​​രു​​​മാ​​​നം. യോ​​​ഗ​​​ത്തി​​​ൽ വി​​​വ​​​ിധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
സ​​​മു​​​ദാ​​​യ സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ. ഏ​​​ബ്ര​​​ഹാം തോ​​​ട്ട​​​ത്തി​​​ൽ, സ​​​മു​​​ദാ​​​യ ട്ര​​​സ്റ്റി തോ​​​മ​​​സ്കു​​​ട്ടി മ​​​റ്റ​​​ക്കാ​​​ട്ട് ,വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​വി.​​​എ. ഏ​​​ബ്ര​​​ഹാം ഇ​​​ള​​​യ​​​ശേ​​​രി, ഫാ.​​​മോ​​​നാ​​​യി ഫി​​​ലി​​​പ്പ് ക​​​ർ​​​ക്ക​​​ട​​​കം​​​പ​​​ള്ളി​​​ൽ ,ഭ​​​ദ്രാ​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ലി​​​യാ​​​സ് സ​​​ക്റി​​​യാ ഇ​​​ള​​​വും​​​കു​​​ളം, ക​​​മ്മി​​​റ്റി​​​യം​​​ഗം ആ​​​ലി​​​ച്ച​​​ൻ ആ​​​റെ​​​ന്നി​​​ൽ, വി​​​ല്ലി വ​​​ടാ​​​മ​​​റ്റം, ടി.​​​സി. തോ​​​മ​​​സ് തോ​​​പ്പി​​​ൽ, സാ​​​ബു ക​​​ണ്ണാ​​​ട്ടി​​​പ്പു​​​ഴ, രാ​​​ജു വ​​​ള്ള​​​പു​​​ര​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു.