അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 1, 2023 10:37 PM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് വി​വി​ധ അ​വാ​ര്‍​ഡു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി (സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ), പ്ല​സ്ടു (സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, വി​എ​ച്ച്എ​സ്ഇ) പ​രീ​ക്ഷ​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി ആ​ദ്യ ചാ​ന്‍​സി​ല്‍ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കും ന​ല്‍​കു​ന്ന കാ​ഷ് അ​വാ​ര്‍​ഡ്, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് ല​ഭി​ച്ച​വ​ര്‍​ക്ക് ന​ല്‍​കു​ന്ന കാ​ഞ്ഞി​ര​ക്കാ​ട്ടു​മ​ന കെ.​എ​ൻ. നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്മെ​ന്‍റ്, ഇ​ര​ട്ടാ​നാ​ല്‍ പി. ​കു​മാ​ര​ന്‍ നാ​യ​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ്, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് ല​ഭി​ച്ച​വ​ർ​ക്കു ന​ല്‍​കു​ന്ന ടി.​എം. ദേ​വ​സ്യ ത​ട​ത്തി​ക്കു​ന്നേ​ല്‍ മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്മെ​ന്‍റ് എ​ന്നി​വ​യ്ക്കാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​ത്.
ജൂ​ണ്‍ 22ന് ​ര​ണ്ടി​നു മു​മ്പാ​യി ഹെ​ഡ്ഓ​ഫീ​സി​ലോ ബ്രാ​ഞ്ചു​ക​ളി​ലോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം അ​റി​യി​ച്ചു. ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം.