ഉ​ത്സ​വ​മാ​യി സ്കൂ​ൾ പ്ര​വേ​ശം
Thursday, June 1, 2023 11:17 PM IST
സെ​ന്‍റ് അ​ലോ​ഷ്യ​സ്
എ​ൽ​പിഎസ് അതിരന്പുഴ
അ​തി​ര​മ്പു​ഴ: പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം അ​തി​ര​മ്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​യിം​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജോ​സ് അ​മ്പ​ല​ക്കു​ളം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​കാ​ന്ത്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​നി സ​നൂ​പ്, പി​ടി​എ ക​മ്മി​റ്റി മെം​ബ​ർ ഡോ. ​മാ​മ്മ​ൻ പി. ​ചെ​റി​യാ​ൻ, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ഏ​ബ്ര​ഹാം ഫി​ലി​പ്പ്, ഹെ​ഡ്മി​സ്ട്ര​സ് സു​നി​മോ​ൾ കെ. ​തോ​മ​സ്, സി​ആ​ർ​സി കോ​ഓ​ഡി​നേ​റ്റ​ർ അ​ശ്വ​നി പി. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ ഏറ്റുമാനൂർ
ഏ​റ്റു​മാ​നൂ​ര്‍: എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ആ​ന്‍സി​ക്കു​ട്ടി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പ​റ​പ്പി​ള്ളി​ല്‍, പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​പി.​കെ. റോ​യി, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​കെ​ല്‍വി​ന്‍ ഓ​ലി​ക്കു​ന്നേ​ല്‍, അ​ഡ്മി​നി​സ്ട്ര​റ്റ​ര്‍ ഫാ. ​ബേ​ബി ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സാ​ന്താ മ​രി​യ കൂരോപ്പട
കൂ​രോ​പ്പ​ട: സാ​ന്താ മ​രി​യ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജോ​സ് പാ​റ​ശേ​രി ഉദ്ഘാടനം ചെയ്തു. വൈ​സ്പ്രി​ന്‍സി​പ്പ​ല്‍ ജോ​ണ്‍സ​ണ്‍ ഫി​ലി​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​തീ​ഷ്, സ്‌​കൂ​ള്‍ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് ജോ​സ​ഫ്, ടി.​ഒ. ജോ​സ​ഫ്, റോ​സ​മ്മ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഗ​വ. എ​ച്ച്എ​സ്എ​സ് കരിപ്പൂത്തട്ട്
ക​രി​പ്പൂ​ത്ത​ട്ട് : ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നും അ​നു​വ​ദി​ച്ച ലാ​പ്‌​ടോ​പ്പു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി നി​ര്‍വ​ഹി​ച്ചു. ആ​ര്‍പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്‌​ജു മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സി കെ. ​തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത ബി​നു, ഹെ​ഡ്മി​സ്‌​ട്ര​സ് എം.​വി. ഗീ​ത, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ലി​നി ബേ​ബി, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജി​ജോ ഗ​ര്‍വാ​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സൗ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ൾ കൂരോപ്പട
കൂ​രോ​പ്പ​ട: സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു കൂ​രോ​പ്പ​ട​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ളാ​ക്കാ​ട്ടൂ​ർ സൗ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ന്ധ്യാ സു​രേ​ഷ്, അ​നി​ൽ കൂ​രോ​പ്പ​ട, മ​ഞ്ജു കൃ​ഷ്ണ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ന്‍റ് ജോ​സ​ഫ് എ​ല്‍പി​എ​സ്, കൊ​ങ്ങാ​ണ്ടൂ​ര്‍
അ​യ​ര്‍ക്കു​ന്നം: പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം കൊ​ങ്ങാ​ണ്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് എ​ല്‍പി സ്‌​കൂ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് സീ​നാ ബി​ജു നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് ചെ​രു​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി എം. ​പീ​ലി​പ്പോ​സ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ജി​ജി നാ​ക​മ​റ്റം, ലി​സ​മ്മ ബേ​ബി, ലാ​ല്‍സി പി. ​മാ​ത്യു, വി.​സി. ജോ​ര്‍ജ്, ഷാ​ന്തി പ്ര​ഭാ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.