ബാ​ങ്കു​ക​ളെ പ​ഴി​ചാ​രി മ​ന്ത്രി ക​ര്‍ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്നു: വി.​ജെ. ലാ​ലി
Friday, June 2, 2023 12:47 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ ബാ​ങ്കു​ക​ളെ പ​ഴി​ചാ​രി സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി നെ​ല്‍ക​ര്‍ഷ​ക​രെ നെ​ല്ലി​ന്‍റെ പ​ണം കൊ​ടു​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നു നെ​ല്‍ക​ര്‍ഷ​ക സ​മ​ര സ​മി​തി ചെ​യ​ര്‍മാ​ന്‍ വി.​ജെ. ലാ​ലി.
ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്താ​തെ മി​ല്ലു​കാ​ര്‍ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കി​കൊ​ടു​ക്കു​ക്കു​ക​യാ​ണ് സ​ര്‍ക്കാ​രെ​ന്നും ലാ​ലി ആ​രോ​പി​ച്ചു. നെ​ല്‍ ക​ര്‍ഷ​ക സം​ര​ക്ഷ​ണ സ​മി​തി ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ത്തി​യ ധ​ര്‍ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ണ്‍വീ​ന​ര്‍ സ​ന്തോ​ഷ് പ​റ​മ്പി​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ-​കോ​ര്‍ഡി​നേ​റ്റ​ര്‍ അ​നി​യ​ന്‍കു​ഞ്ഞ് മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. ക​ണ്‍വീ​ന​ര്‍മാ​രാ​യ എ.​കെ. ര​വീ​ന്ദ്ര​ന്‍, അ​നൂ​പ് എ​സ്. പാ​ലാ​ത്ര, പാ​പ്പ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍, പി.​ടി. രാ​ജ​പ്പ​ന്‍, സു​ഭാ​ഷ് പ​റ​മ്പി​ശേ​രി, ജോ​ര്‍ജ് മാ​ത്യു വ​ട്ട​ക്ക​ളം, അ​പ്പ​ച്ച​ന്‍കു​ട്ടി, അ​നീ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.