ഏ​റ്റു​മാ​നൂ​രി​ൽ അ​ഞ്ചി​ന് ഹ​രി​ത സ​ഭ
Friday, June 2, 2023 11:42 PM IST
ഏ​റ്റു​മാ​നൂ​ർ: കേ​ര​ള​ത്തെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ഹ​രി​ത സ​ഭ ന​ട​ത്തും. അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​ചെ​റു​വാ​ണ്ടൂ​ർ കെ​എ​ൻ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ഹ​രി​ത സ​ഭ ന​ട​ത്തു​ന്ന​ത്.
ശു​ചി​ത്വ, മാ​ലി​ന്യ സം​സ്ക​ര​ണ​രം​ഗ​ത്തു മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഹ​രി​ത സ​ഭ​യി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പേ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന ഷാ​ജി, സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.