മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്തു മു​​ള​​ന​​ട്ട് കി​​ട​​ങ്ങൂ​​ർ പ​​ഞ്ചാ​​യ​​ത്ത്
Friday, June 2, 2023 11:42 PM IST
കോ​​ട്ട​​യം: ഹ​​രി​​ത കേ​​ര​​ളം മി​​ഷ​​ൻ, മ​​ഹാ​​ത്മാ ഗാ​​ന്ധി ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി, വ​​നം വ​​കു​​പ്പ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്ത് മു​​ള​​ന്തൈ​​ക​​ൾ വ​​ച്ച് പി​​ടി​​പ്പി​​ക്കു​​ക​​യാ​​ണ് കി​​ട​​ങ്ങൂ​​ർ പ​​ഞ്ചാ​​യ​​ത്ത്. പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് അ​​ശോ​​ക് കു​​മാ​​ർ പു​​ത​​മ​​ന നി​​ർ​​വ​​ഹി​​ച്ചു. കി​​ട​​ങ്ങൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബോ​​ബി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സോ​​യി​​ൽ സ​​ർ​​വേ തെ​​ക്ക​​ൻ മേ​​ഖ​​ല ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ പി. ​​ര​​മേ​​ശ്, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ രാ​​ജു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ഡോ. ​​മേ​​ഴ്സി ജോ​​ൺ, അ​​സി​​സ്റ്റ​​ന്‍റ് സ​​ർ​​വി​​ക​​ൾ​​ച്ച​​ർ ഓ​​ഫീ​​സ​​ർ രേ​​ഖ ലൂ​​യി​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ങ്ങ​​ളാ​​യ മൂ​​ഴി​​ക്ക​​ൽ​​ക​​ട​​വ്, കാ​​വാ​​ലി​​പ്പു​​ഴ ക​​ട​​വ്, കു​​മ്മ​​ണ്ണൂ​​ർ, ചേ​​ർ​​പ്പു​​ങ്ക​​ൽ, ചെ​​മ്പി​​ളാ​​വ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് തൈ​​ക​​ൾ വ​​ച്ച് പി​​ടി​​പ്പി​​ക്കു​​ന്ന​​ത്. മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി മ​​ണ്ണി​​ടി​​ച്ചി​​ലും മ​​ണ്ണൊ​​ലി​​പ്പും സം​​ഭ​​വി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണി​​വ. കാ​​ട് പി​​ടി​​ച്ച് കി​​ട​​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ൾ വൃ​​ത്തി​​യാ​​ക്കി സാ​​മൂ​​ഹ്യ വ​​ന​​വ​​ത്ക​​ര​​ണ വ​​കു​​പ്പി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച ന​​ല്ല ഇ​​നം മു​​ള​​ന്തൈ​​ക​​ൾ ഹ​​രി​​ത കേ​​ര​​ളം മി​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ല​​ഭ്യ​​മാ​​ക്കി​​യാ​​ണ് ന​​ട്ടു​​പി​​ടി​​പ്പി​​ക്കു​​ന്ന​​ത്. 2000 തൈ​​ക​​ളാ​​ണ് തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ന​​ട്ടു​​പി​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തി​​ലൂ​​ടെ ഈ ​​പ്ര​​ദേ​​ശ​​ത്തെ പാ​​രി​​സ്ഥി​​തി​​ക ആ​​ഘാ​​തം ത​​ട​​യു​​ന്ന​​തി​​നും തീ​​രം മ​​നോ​​ഹ​​ര​​മാ​​ക്കാ​​നും സാ​​ധി​​ക്കും.