മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Sunday, June 4, 2023 12:18 AM IST
വാ​ഴൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് എ​സ്എ​ഫ്ഐ വാ​ഴൂ​ർ ഏ​രി​യ ക​മ്മ​റ്റി. ഏ​രി​യാ​ത​ല ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം രാ​ഹു​ൽ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മു​ൾ​പ്പ​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ട സ്റ്റു​ഡ​ന്‍റ്​സ് ബ​റ്റാ​ലി​യ​ൻ വൃ​ത്തി​യാ​ക്കി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ശ്വി​ൻ സ​തീ​ഷ്, കെ.​ആ​ർ. ര​ഞ്ജി​ത്ത്, അ​മൃ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.