പൂ​ർ​വവി​ദ്യാ​ർ​ഥീ സം​ഗ​മം
Sunday, June 4, 2023 6:02 AM IST
കാ​ള​കെ​ട്ടി: അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ 1975 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം 48 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ർ​മ​ക​ളു​ടെ തി​രു​മു​റ്റ​ത്ത് എ​ന്ന പേ​രി​ൽ ന​ട​ത്തി. ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ഖ്യ വി​കാ​രി​ ജ​ന​റാ​ളു​മാ​യ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ കെ.​ടി. ജോ​സ​ഫ്, എ.​സി. തോ​മ​സ്, എ.​ജെ. ഏ​ലി​യാ​മ്മ, അ​ന​ധ്യാ​പ​ക​ൻ ദേ​വ​സ്യ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ടോ​മി ഈ​റ്റ​ത്തോ​ട്ട്, ജോ​സ് കു​ഞ്ഞ് കാ​ര​യ്ക്കാ​ട്ട്, വി​ത്സ​ൻ പ്ലാ​ത്തോ​ട്ടം, പു​രു​ഷോ​ത്ത​മ​ൻ കീ​രി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.