ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​രാ​റി​ൽ
Sunday, June 4, 2023 6:02 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ലു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. ഇ​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി. ദേ​ശീ​യ​പാ​ത​യി​ല്‍ ബ​സി​റ​ങ്ങി ന​ട ക​യ​റി​പ്പോ​കു​ന്ന ഭാ​ഗ​ത്തെ ലൈ​റ്റാ​ണ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ള്ള ക​ട​ക​ള്‍ അ​ട​ച്ചാ​ല്‍ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​ണ്. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.