സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി മത്സരിക്കും
Sunday, June 4, 2023 6:06 AM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി മ​ത്സ​രി​ക്കും. കെ.​എ. ഏ​ബ്ര​ഹാം, എ.​ടി. ജോ​സ​ഫ്, ടി. ​ജോ​സ​ഫ് തു​ണ്ട​ത്തി​ൽ, പി. ​പ്ര​ജി​ത്ത്, സി.​ആ​ർ. ശ്രീ​കു​മാ​ർ, കെ. ​സേ​തു​നാ​ഥ്, കെ.​വി. ബീ​ന, ഷേ​ർ​ളി മാ​ത്യു, സ​തി സു​രേ​ന്ദ്ര​ൻ, ടി.​കെ. മോ​ഹ​ന​ൻ, എം. ​ഫെ​ലി​ക്‌​സ് ജോ​സ് എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.