ബാ​ല​വേ​ദി ക​ലോ​ത്സ​വം
Sunday, June 4, 2023 6:06 AM IST
പാ​ലാ: ബാ​ല​വേ​ദി പാ​ലാ മ​ണ്ഡ​ലം ക​ലോ​ത്സ​വം പ​ന്ത്ര​ണ്ടാം​മൈ​ലി​ൽ എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ ന​ട​ന്നു. ബാ​ല​വേ​ദി സം​സ്ഥാ​ന കോ-​ഓ​ഡി​നേ​റ്റ​ര്‍ സി.​ഡി. ബാ​ബു ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ആ​ര്‍. ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി.​കെ. ആ​ശ എം​എ​ല്‍​എ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്കും ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പി.​കെ. ഷാ​ജ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.