ക​രൂ​ര്‍ ലാ​റ്റ​ക്‌​സ് ഫാ​ക്ട​റി​: ധ​ര്‍​ണ ന​ട​ത്തി
Sunday, June 4, 2023 6:06 AM IST
പാ​ലാ: ക​രൂ​ര്‍ ലാ​റ്റ​ക്‌​സ് ഫാ​ക്ട​റി​യി​ല്‍​നി​ന്നും പെ​ന്‍​ഷ​ന്‍ പ​റ്റി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​ട​ന്‍ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന് ക​രൂ​ര്‍ ലാ​റ്റ​ക്‌​സ് ഫാ​ക്ട​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ - കെ​ടി​യു​സി-എം ​ആ​വ​ശ്യ​പ്പെ​ട്ടു.

ഹെ​ഡ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ന്ന ധ​ര്‍​ണ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഷാ​ജു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു കാ​ര​മു​ള്ളി​ല്‍, ജോ​സ് പ​ര​മ​ല, കെ.​കെ. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, കു​ര്യാ​ച്ച​ന്‍ മ​ണ്ണാ​ര്‍ മ​റ്റം, വി​ന്‍​സ​ന്‍റ് തൈ​മു​റി, രാ​ജ​ന്‍ കി​ഴ​ക്കേ​ട​ത്ത്, ജി​ജി തു​രു​ത്തി​ക്ക​ര, സ​ജി നെ​ല്ല​ന്‍​കു​ഴി​യി​ല്‍, സ​ത്യ​ന്‍ പാ​ലാ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.