പ​രി​സ്ഥി​തി ദി​നാ​ച​ര​ണം നടത്തി
Sunday, June 4, 2023 6:07 AM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ​ഹ​ക​ര​ണ ബാ​ങ്ക് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് അം​ഗ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് സെ​മി​നാ​ര്‍ ന​ട​ത്തി.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ മ​റ്റ​ത്തി​ല്‍, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ് പൊ​ന്നം​വ​രി​ക്ക​യി​ല്‍, ടി.​എ​ന്‍. ര​വി, ഡോ. ​റാ​ണി ജോ​സ​ഫ്, മു​ന്‍ സെ​ക്ര​ട്ട​റി വി​ന്‍​സ് ഫി​ലി​പ്പ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​ജി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ട​ന്‍ ബ​ഡ് പ്ലാ​വ്, തേ​ക്ക്, ച​ന്ദ​നം തു​ട​ങ്ങി​യ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. നാ​ട​ന്‍ ബ​ഡ് പ്ലാ​വ്, തേ​ക്ക്, ച​ന്ദ​നം തു​ട​ങ്ങി​യ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ടി.​എ​സ്. ജ​യിം​സ് ത​ട​ത്തി​ക്കു​ന്നേ​ലി​നു തൈ ​ന​ല്‍​കി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.