മ​ണി​പ്പുരി​ലെ ക്രി​സ്ത്യാ​നി​ക​ളെ സം​ര​ക്ഷി​ക്ക​ണം: ​സിവൈഎംഎ​ല്‍
Sunday, June 4, 2023 6:08 AM IST
പാ​ലാ: മ​ണി​പ്പൂ​രി​ലെ ക്രൈ​സ്ത​വ​രു​ടെ സ്ഥി​തി ഭ​യാ​ന​ക​വും ദ​യ​നീ​യ​വു​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ക്ര​മ​വും തീ​വ​യ്പും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക്രൈ​സ്ത​വ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സി വൈഎം എ​ല്‍ കാ​ത്ത​ലി​ക് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ന്തോ​ഷ് കെ. ​മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ജോ കു​ട​ക്ക​ച്ചി​റ, സ​ജി പു​ളി​ക്ക​ൻ, ബി​ജു വാ​ത​ലൂ​ര്‍, ടെ​ന്‍​സ​ണ്‍ വ​ലി​യ​കാ​പ്പി​ല്‍, അ​ജി കു​ഴി​യം​പ്ലാ​വി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.