അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചുമാ​റ്റ​ണം
Sunday, June 4, 2023 6:09 AM IST
രാ​മ​പു​രം: സ്വ​കാ​ര്യ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും അ​ത​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ത​ന്നെ മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണമെന്ന് രാമപുരം പഞ്ചായത്ത് സെക്രട്ടറി. പാലിച്ചി ല്ലെങ്കിൽ മ​രം വീ​ണ് ഉ​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ള്‍​ക്കും ക​ഷ്ട​ന​ഷ്ട​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​വാ​ന്‍ ബാ​ധ്യ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​തു​മാ​ണ്. കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ളും അ​ത​ത് വ്യ​ക്തി​ക​ള്‍ ത​ന്നെ വെ​ട്ടി തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി ഇ​ടേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.