കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ല്‍ സി​റ്റി​സ​ണ്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍
Sunday, June 4, 2023 6:14 AM IST
ക​ടു​ത്തു​രു​ത്തി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ല്‍ സി​റ്റി​സ​ണ്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നൂ​റു​ദി​ന​ക​ര്‍മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍പെ​ടു​ത്തി​യാ​ണ് കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ല്‍ സി​റ്റി​സ​ണ്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്.

കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പ​ഴ​യ​പു​ര​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍സി സി​റി​യ​ക് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ത​മ്പി ജോ​സ​ഫ്, അം​ബി​ക സു​കു​മാ​ര​ന്‍, ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ള്‍, ഏ​ജ​ന്‍സി​ക​ള്‍, സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ല​ഭി​ക്കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ സി​റ്റി​സ​ണ്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ മ ു​ഖേ​ന ല​ഭ്യ​മാ​കും.