സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സ ക്യാ​മ്പ് സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​വും
Sunday, June 4, 2023 6:18 AM IST
തോ​ട്ട​യ്ക്കാ​ട്: കേ​ര​ള ഹി​ന്ദു പ​ര​വ​ർ ആ​ൻ​ഡ് ഭ​ര​ത​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യും ച​ങ്ങ​നാ​ശേ​രി കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സ കാ​ന്പ് ന​ട​ന്നു. വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് മെം​ബ​ർ കു​ര്യ​ച്ച​ൻ പു​റ​ത്തോ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൊ​സൈ​റ്റി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.