ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹ​രി​ത​സ​ഭാ യോ​ഗ​ങ്ങ​ള്‍
Sunday, June 4, 2023 11:44 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​മാ​​യ ഇ​​ന്ന് മാ​​ലി​​ന്യ​​മു​​ക്ത ന​​വ​​കേ​​ര​​ളം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഹ​​രി​​ത​​സ​​ഭ യേ​​ഗ​​ങ്ങ​​ള്‍ ന​​ട​​ക്കും. ഉ​​റ​​വി​​ട​​ത്തി​​ല്‍ ത​​ന്നെ മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണം ന​​ട​​ത്തു​​ക, അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ഹ​​രി​​ത​​ക​​ര്‍​മ​​സേ​​ന​​യ്ക്ക് കൈ​​മാ​​റു​​ക, പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലും റോ​​ഡു​​ക​​ളി​​ലും ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും മാ​​ലി​​ന്യം അ​​ല​​ക്ഷ്യ​​മാ​​യി വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തി​​നെ​​തി​രേ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്തു​​ന്ന​​തി​​ന് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പ് വ​​രു​​ത്തു​​ക​​യാ​​ണ് ഹ​​രി​​ത​​സ​​ഭ കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.
റ​​സി​​ഡ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍, വാ​​യ​​ന​​ശാ​​ലാ പ്ര​​തി​​നി​​ധി​​ക​​ള്‍, യു​​വ​​ജ​​ന സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ള്‍, ശാ​​സ്ത്ര സാം​​സ്‌​​കാ​​രി​​ക സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ള്‍, തൊ​​ഴി​​ലാ​​ളി സ​​ര്‍​വീ​സ് സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ള്‍, എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റ് ചു​​മ​​ത​​ല​​യു​​ള്ള അ​​ധ്യാ​​പ​​ക​​ര്‍, വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി​​ക​​ള്‍, ഘ​​ട​​ക സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ള്‍, വ​​നി​​താ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ള്‍, പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍, സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും.
ഇ​​ന്നു രാ​​വി​​ലെ 11ന് ​​മു​​നി​​സി​​പ്പ​​ല്‍ ടൗ​​ണ്‍​ഹാ​​ളി​​ല്‍ ന​​ട​​ത്തു​​ന്ന ന​​ഗ​​ര​​സ​​ഭാ​​ത​​ല ഹ​​രി​​ത​​സ​​ഭ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 10.30ന് ​​കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ഹ​​രി​​ത​​സ​​ഭ പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് പാ​​യി​​പ്പാ​​ട് 325 ന​​മ്പ​​ര്‍ എ​​സ്എ​​ന്‍​ഡി​​പി ശാ​​ഖാ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ഹ​​രി​​ത​​സ​​ഭ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ഡി. മോ​​ഹ​​ന​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ര​​ണ്ടി​​ന് സ​​ര്‍​ഗ​​ക്ഷേ​​ത്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ഹ​​രി​​ത​​സ​​ഭ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത്ത​​ല ഹ​​രി​​ത​​സ​​ഭ ഇ​​എം​​എ​​സ് ഹാ​​ളി​​ല്‍ ന​​ട​​ക്കും. ഹ​​രി​​ത​​സ​​ഭ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​ഡ​​പേ​​ഴ്‌​​സ​​ണ്‍ സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ മ​​ഞ്ജു സു​​ജി​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന ഹ​​രി​​ത​​സ​​ഭ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.