ഹരിതശോഭയിൽ പരിസ്ഥിതിദിനാചരണം
Monday, June 5, 2023 10:47 PM IST
പാ​ലാ: പ​രി​സ്ഥി​തി​ബോ​ധ​ത്തി​ല്‍ അ​ടി​യു​റ​ച്ച ദൈ​വ​ശാ​സ്ത്ര​ബോ​ധ​ന​മാ​ണ് സ​ഭ​യു​ടെ മു​ഖ​മു​ദ്ര​യെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബിഷ​പ്.

മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ജി​ല്ലാ എ​ൻ​ജി​നി​യ​ര്‍ ബി. ​ബി​ജു, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ, ഫാ. ​ഇ​മ്മാ​നു​വ​ല്‍ പാ​റേ​ക്കാ​ട്ട് എ​ന്നി​വ​രും ഫാ. ​മാ​ത്യു ചേ​ന്നാ​ട്ട്, ഫാ. ​അ​ഗ​സ്റ്റി​ന്‍ കൊ​ഴു​പ്പ​ന്‍​കു​റ്റി, ഫാ. ​തോ​മ​സ് മ​ണ്ണൂ​ര്‍, ഡോ. ​പൗ​ളി​ന്‍ ബാ​ബു, ഡോ. ​സാ​ബു ഡി. ​മാ​ത്യു, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, ഡോ. ​ര​ശ്മി നാ​യ​ര്‍, ജ​സ്റ്റി​ന്‍ തോ​മ​സ്, അ​നൂ​പ് ചാ​ക്കോ, മെ​ര്‍​ളി ജ​യിം​സ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ അ​ഗ്രി​മ സെ​ന്‍​ട്ര​ല്‍ കാ​ര്‍​ഷി​ക ന​ഴ്‌​സ​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍, പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും തൈ ​ന​ടീ​ലും ന​ട​ന്നു. വി​ദേ​ശ ഇ​ന​ങ്ങ​ള​ട​ക്കം വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ സ​ബ്സി​ഡി നി​ര​ക്കി​ല്‍ പാ​ലാ അ​ഗ്രി​മ സെ​ൻ​ട്ര​ല്‍ ന​ഴ്‌​സ​റി​യി​ല്‍​നി​ന്നു ല​ഭ്യ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ അ​റി​യി​ച്ചു.

ഹ​രി​ത​സ​ഭ​ക​ള്‍
അ​നി​വാ​ര്യം: എംഎൽഎ

കു​റ​വി​ല​ങ്ങാ​ട്: ഹ​രി​ത​സ​ഭ​യും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ്വാ​സ്ഥ്യം പ​ദ്ധ​തി​യും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ആ​ളു​ക​ള്‍ സ്വ​യം സ​ന്ന​ദ്ധ​രാ​യി കൂ​ടു​ത​ല്‍ സ​ഹ​ക​രി​ച്ചാ​ല്‍ മാ​ലി​ന്യ​ര​ഹി​ത കു​റ​വി​ല​ങ്ങാ​ട് നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​കു​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് എം​എ​ല്‍​എ. ന​വ​കേ​ര​ളം വൃ​ത്തി​യു​ള്ള കേ​ര​ളം എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഹ​രി​ത​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് സം​ഭാ​വ​ന ചെ​യ്ത തു​ണി​സ​ഞ്ചി, ബാ​ഗ്, വാ​ട്ട​ര്‍ ഡി​സ്‌​പെ​ന്‍​സ​ര്‍, അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ളു​ടെ വി​ത​ര​ണ​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളെ എം​എ​ല്‍​എ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​ദീ​പ് അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഗ്രീ​ന്‍ അം​ബാ​സി​ഡ​റാ​യി ശാ​ലി​നി സ​ജി​യെ പ്ര​ഖ്യാ​പി​ച്ചു.

പാ​ലാ സ​ബ് ജ​യി​ലി​ല്‍
കൃ​ഷി​ത്തോ​ട്ടം ഒ​രു​ക്കി

പാ​ലാ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി പാ​ലാ സ​ബ്ജ​യി​ലി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​ത്തോ​ട്ടം ഒ​രു​ക്കി. ജ​യി​ലി​ന് പി​ന്നി​ലു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ലി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​മ്പോ​സ്റ്റ് വ​ള​മാ​ക്കി​യാ​ണ് കൃ​ഷി​യു​ടെ പ​രി​പാ​ല​നം. പ്ലാ​വ്, തേ​ക്ക്, മ​ഹാ​ഗ​ണി എ​ന്നി​വ​യാ​ണ് മ​രം ഇ​ന​ത്തി​ല്‍ ന​ട്ടി​രി​ക്കു​ന്ന​ത്. പ​ത്തോ​ളം ഇ​നം പ​ച്ച​ക്ക​റി തൈ​ക​ളും കൃ​ഷി​യി​ട​ത്തി​ല്‍ ഗ്രോ​ബാ​ഗു​ക​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
കൃ​ഷി​യി​ട​ത്തി​ല്‍ ന​ട​ന്ന മ​രം ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പാ​ലാ കു​ടും​ബ കോ​ട​തി ജ​ഡ്ജ് ഇ. ​ആ​യൂ​ബ് ഖാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബി​നോ, കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ണ്ടം, ബി​ജി ജോ​ജോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ച്ച​ക്ക​റി​തൈ ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം പാ​ലാ ആ​ര്‍​ഡിഒ രാ​ജേ​ന്ദ്ര ബാ​ബു നി​ര്‍​വ​ഹി​ച്ചു.
രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.

പോ​സ്റ്റ​ര്‍ ര​ച​ന, ക്വി​സ്മ​ത്സ​രം, ക​വി​താ​ര​ച​ന, ക​വി​ത ചൊ​ല്ല​ല്‍, പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം, വൃ​ക്ഷ​ത്തൈ ന​ടീ​ല്‍ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​ത്തി​ന് കു​ട്ടി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും വൃ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സ്‌​കൂ​ള്‍ മു​റ്റ​ത്തെ ഇ​ല​ഞ്ഞി​മ​ര​ത്തെ കൈ​കോ​ര്‍​ത്ത് പി​ടി​ച്ച് ആ​ദ​രി​ച്ചു.

മ​ല​യി​ഞ്ചി​പ്പാ​റ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ല​ക്കി സീ​ഡ് പ്ര​വ​ർ​ത്ത​ന​വു​മാ​യി മ​ല​യി​ഞ്ചി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ. പ​ച്ച​ക്ക​റി വി​ത്തു​ക​ൾ കൈ​ക​ളി​ലൂ​ടെ പ​ര​സ്പ​രം കൈ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ബെ​ല്ല​ടി​ക്കു​മ്പോ​ൾ കൈ​വ​ശം കി​ട്ടു​ന്ന​താ​ണ് ല​ക്കി സീ​ഡ്. ഈ ​വി​ത്തു​ക​ൾ കൃ​ഷി ചെ​യ്ത് മി​ക​ച്ച വി​ള​വെ​ടു​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് സ​മ്മാ​ന​വും ന​ൽ​കും. സ്കൂ​ൾ ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന സു​സ്ഥി​ര ഭാ​വി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ (സാ​ഫ്) പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. തോ​ട് ന​ന്നാ​യാ​ൽ നാ​ട് ന​ന്നാ​വും കാ​മ്പ​യി​നി​ൽ പാ​താ​മ്പു​ഴ തോ​ടി​ന് തീ​ര​ത്ത് ന​ടാ​നു​ള്ള ക​ല്ല​ൻ മു​ള​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റി. പ്ലാ​സ്റ്റി​ക് കൂ​ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ബ​ദ​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട​ലാ​സ് കൂ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ന​ട​ത്തി.

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു അ​നി ജോ​ൺ, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, ഐ​ക്യു​എ​സി അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​ഞ്ഞാ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ബി മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ സ്കൂ​ൾ മു​റ്റ​ത്ത് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് എ​സ്പി​സി​യു​ടെ മ​ധു​ര​വ​നം പ്രോ​ജ​ക്‌​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി​ൽ​സ​ൺ ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി. ​സൂ​സി മൈ​ക്കി​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ലീ​ന മാ​ത്യു, ആ​ര​തി ബി​ൻ​സ് എ​ന്നി​വ​ർ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ മു​റ്റ​ത്തെ ഇ​ല​ഞ്ഞി മു​ത്ത​ശ്ശി​യെ യു​പി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ചേ​ർ​ന്ന് ആ​ദ​രി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ, ക​വി​ത​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ചേ​ന്നാ​ട്: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചേ​ന്നാ​ട് സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തീ​സ് ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും അ​ണി​ചേ​ർ​ന്നു. ഒ​രു ക്ലാ​സി​നു ഒ​രു മ​രം എ​ന്ന പ​ദ്ധ​തി​യി​ൽ ഓ​രോ ക്ലാ​സു​കാ​രും ഓ​രോ വൃ​ക്ഷ​ത്തൈ സ്കൂ​ളി​ന് ന​ൽ​കി. സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ളും ഫ​ലവൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു.​ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
അ​മ്പാ​റ​നി​ര​പ്പേ​ൽ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ്ര​കൃ​തി​യു​മാ​യി ച​ങ്ങാ​ത്തം കൂ​ടി അ​മ്പാ​റ​നി​ര​പ്പേ​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മേ​രി സെ​ബാ​സ്റ്റ്യ​നും അ​ധ്യാ​പ​ക​രും പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. പോ​സ്റ്റ​ർ നി​ർ​മാ​ണം, ക​വി​താ​ലാ​പ​നം, പ്ര​സം​ഗം, ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ മ​രം​ന​ട​ൽ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ൽ​ക്കു​ന്ന ത​ണ​ൽ​മ​ര​ത്തെ പു​ൽ​കി ക​വി​താ​ലാ​പ​ന​വും ന​ട​ത്തി.

ചേ​ര്‍​പ്പു​ങ്ക​ല്‍: ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ചാ​ള്‍​സ് പേ​ണ്ടാ​ന​ത്ത് സ്‌​കൂ​ള്‍ കാ​മ്പ​സി​ല്‍ മാ​വി​ന്‍​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

​വാ​ക​ക്കാ​ട്: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ളി​ല്‍ പ​രി​പാ​ലി​ക്കാം പ​രി​സ്ഥി​തി​യെ - തോ​ല്‍​പി​ക്കാം പ്ലാ​സ്റ്റി​ക്കി​നെ എ​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കാ​മ്പ​സ് പ​ദ്ധ​തി​യും വാ​ക​ക്കാ​ട് സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജെ​റ്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ കാ​മ്പ​സി​ല്‍ ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി വൃ​ക്ഷ​ത്തൈ ന​ട്ടു. നേ​ച്ച​ര്‍ ക്ല​ബ്ബി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​പാ​ലി​ച്ച വൃ​ക്ഷ​ത്തൈ​ക​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജെ​റ്റോ ജോ​സ​ഫ് കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന നാ​ട്ടു​മാ​വും ത​ണ​ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ അ​പ്രേം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ റ്റെ​സ് എ​ന്നി​വ​ര്‍ നാ​ട്ടു​മാ​വി​ന്‍ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി ക്ല​ബ് കോ-​ഓ​ഡി​നേ​റ്റ​റും കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ മ​നു ജ​യിം​സ് പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ചെ​മ്മ​ല​മ​റ്റം: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം വി​ത്തു​ക​ൾ കൈ​മാ​റി വേ​റി​ട്ട പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. നാ​ട​ൻ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, വൃ​ക്ഷ​ത്തൈ​ക​ൾ, ഫ​ല​വൃ​ഷ​ത്തൈ​ക​ൾ എ​ന്നി​വ​യു​ടെ വ​ൻ ശേ​ഖ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കിയ​ത്. ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു മാ​ത്യു വി​ത്ത് കൈ​മാ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം വി​ത്തു​ക​ൾ കൈ​മാ​റി.

പൂ​ഞ്ഞാ​ർ: എ​സ്എം​വി സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​ധു​ര​വ​നം പ്രോ​ജ​ക്‌​ട് പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത നോ​ബി​ൾ, പൂ​ഞ്ഞാ​ർ കൃ​ഷി ഓ​ഫീ​സ​ർ ഏ​ബ്ര​ഹാം സ​ക്ക​റി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ​രാ​റ്റു​പേ​ട്ട: കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ക്കു​ക​യും മ​ര​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​സ്‌​ലി​റ്റ് മൈ​ക്കി​ൾ, വി.​എം. സി​റാ​ജ്, എ​സ്ഐ വി.​എ​സ്. വി​ഷ്ണു, അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മെ​ൽ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട: ഭൂ​മി​യി​ൽ ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യു​ള്ള പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും പു​തു ത​ല​മു​റ​യും നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് ഈ​രാ​റ്റു​പേ​ട്ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ആ​ർ. കൃ​ഷ്ണ​പ്ര​ഭ​ൻ. മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും വാ​ക്കേ​ഴ്സ് ക്ല​ബ്ബി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ക്കേ​ഴ്സ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി വി.​എം.​അ​ബ്ദു​ള്ള ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. ര​മ്യ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. അ​ഡ്വ. ജോ​ർ​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ൽ പ​രി​സ്ഥി​തി ക്ലാ​സെ​ടു​ത്തു. പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

തീ​ക്കോ​യി: പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​ലി​ച്ചെ​റി​യ​ൽ മു​ക്ത, ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹ​രി​ത​സ​ഭ​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ചു. ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണം, സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, ജ​ലാ​ശ​യ​ങ്ങ​ള്‍ വൃ​ത്തി​യാ​ക്ക​ല്‍, വ​ന​വ​ത്ക​ര​ണം, പൊ​തു​ഇ​ട​ങ്ങ​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്ക​ല്‍, കു​ട്ടി​ക​ള്‍​ക്കാ​യി പ​രി​സ്ഥി​തി ക്വി​സ്, ചി​ത്ര​ര​ച​നാ​മ​ത്സ​രം, ഹ​രി​ത​സ​ഭ, ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

പി. ​ശി​വ​രാ​മ​പി​ള്ള മെ​മ്മോ​റി​യ​ല്‍ ലൈ​ബ്ര​റി, കു​റി​ച്ചി​ത്താ​നം ശ്രീ​കൃ​ഷ്ണ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് കു​റി​ച്ചി​ത്താ​നം ശ്രീ​കൃ​ഷ്ണ സ്‌​കൂ​ള്‍ മു​ത​ല്‍ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ മെ​മ്മോ​റി​യ​ല്‍ എ​ൽ​പി സ്‌​കൂ​ള്‍ വ​രെ പാ​ത​യു​ടെ ഇ​രു​വ​ശ​വും വൃ​ത്തി​യാ​ക്കി ചെ​ടി​ക​ള്‍ ന​ട്ടു. മ​ര​ങ്ങാ​ട്ടു​പി​ള്ളി-​വ​ള​കു​ഴി തോ​ട് ചെ​ളി നീ​ക്കി ആ​ഴം കൂ​ട്ടി മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യും വ​ശ​ങ്ങ​ളി​ല്‍ മു​ള ന​ടു​ക​യും ചെ​യ്തു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​രി​സ്ഥി​തി​യെ ആ​ധാ​ര​മാ​ക്കി ക്വി​സ് മ​ത്സ​ര​വും വൃ​ത്തി​യു​ള്ള ജ​ലാ​ശ​യം എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഹ​രി​ത​സ​ഭ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് പു​ളി​ക്കി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​എം. മാ​ത്യു ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

വ​ല​വൂ​ർ: ഗ​വ. യു​പി സ്‌​കൂ​ളി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ല​വൂ​രി​നൊ​രു പ​രി​ക്ര​മ​ണം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ണ്ട​ത്താ​നം മു​ഖ്യാ​തി​ഥി​യാ​യി. ഇ​ക്കോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​മാ​ണ് വ​ല​വൂ​ര്‍ ഗ്രാ​മ​ത്തി​ന്‍റെ നാ​ലു ദി​ക്കു​ക​ളി​ലും വൃ​ക്ഷ​ത്തൈ ന​ടു​ന്ന​ത്. തേ​ന്മാ​വ്, ഞാ​വ​ല്‍, ക​ണി​ക്കൊ​ന്ന എ​ന്നീ വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ന​ട്ടത്.