എം​​ജി ഡി​​ഗ്രി: പെ​​രു​​ന്ന എ​​ന്‍എ​​സ്എ​​സ് കോ​​ള​​ജിന്്‍ റാ​​ങ്കു​​ക​​ളു​​ടെ തി​​ള​​ക്കം
Thursday, June 8, 2023 12:53 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ര്‍വ​​ക​​ലാ​​ശാ​​ല ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ല്‍ പെ​​രു​​ന്ന എ​​ന്‍എ​​സ്എ​​സ് ഹി​​ന്ദു കോ​​ള​​ജി​​ന് റാ​​ങ്കു​​ക​​ളു​​ടെ തി​​ള​​ക്കം. ഫു​​ഡ് സ​​യ​​ന്‍സ് ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി ക​​ണ്‍ട്രോ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ മേ​​ഘ രാ​​ജേ​​ഷ് ഒ​​ന്നാം​​റാ​​ങ്കും ജം​​ഷീ​​ന ന​​സീ​​ര്‍ ര​​ണ്ടാം റാ​​ങ്കും എ​​സ്. ഹൃ​​ദ്യ മൂ​​ന്നാം റാ​​ങ്കും ക​​ര​​സ്ഥ​​മാ​​ക്കി.
അ​​നു​​ജ അ​​നി​​ല്‍കു​​മാ​​ര്‍ നാ​​ല്, എ​​ന്‍. മൊ​​ഹ​​സീ​​ന അ​​ഞ്ച്, എ​​സ്. സ്മൃ​​തി ആ​​റ്, ന​​യ​​ന പ്ര​​സാ​​ദ് ഏ​​ഴ്, ദേ​​വി​​ക രാ​​ജീ​​വ് പ​​ത്ത്, എ​​ന്നീ റാ​​ങ്കു​​ക​​ളും നേ​​ടി.
ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​മൃ​​ത സി​​ബി മൂ​​ന്നാം റാ​​ങ്കും ബി​​എ മ​​ല​​യാ​​ളം വി​​ഭാ​​ഗ​​ത്തി​​ല്‍ ബി.​​എ​​സ്. അ​​നു​​പ​​മ ഒ​​ന്നാം റാ​​ങ്കും എ​​സ്. സ​​ന്ധ്യാ​​മോ​​ള്‍ അ​​ഞ്ചാം റാ​​ങ്കും ബി​​എ ഫി​​ലോ​​സ​​ഫി വി​​ഭാ​​ഗ​​ത്തി​​ല്‍ കെ.​​പി. പ്ര​​തീ​​ക്ഷ ഒ​​ന്നാം റാ​​ങ്കും മ​​ഹി​​മ അ​​നു ജോ​​സ​​ഫ് ര​​ണ്ടാം റാ​​ങ്കും എം. ​​വി​​ഘ്‌​​നേ​​ഷ്, സു​​ബി​​ന്‍ സു​​രേ​​ഷ് എ​​ന്നി​​വ​​ര്‍ മൂ​​ന്നാം റാ​​ങ്കും ക​​ര​​സ്ഥ​​മാ​​ക്കി.
കൊ​​മേ​​ഴ്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ര്‍ച്ച​​ന എ​​സ്. നാ​​യ​​ര്‍ ഏ​​ഴും ആ​​ര്‍. അ​​മൃ​​ത എ​​ട്ടും ബി​​എ ഹി​​സ്റ്റ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ ഡെ​​ല്‍നാ രാ​​ജു എ​​ട്ടും റാ​​ങ്കു​​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി.
ബി​​എ പൊ​​ളി​​റ്റി​​ക്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ആ​​നി അ​​ന്നാ തോ​​മ​​സ് എ​​ട്ട്, ബി​​എ ഹി​​ന്ദി വി​​ഭാ​​ഗ​​ത്തി​​ല്‍ കെ.​​ആ​​ര്‍. ദേ​​വി​​ക ഒ​​ന്പ​​ത്, അ​​ന​​ശ്വ​​ര സു​​ഭാ​​ഷ് പ​​ത്ത് എ​​ന്നി​​ങ്ങ​​നെ​​യും റാ​​ങ്കു​​ക​​ള്‍ നേ​​ടി.