അ​​തി​​രൂ​​പ​​ത മി​​ഷ​​ന്‍ലീ​​ഗ് പ്ര​​വ​​ര്‍ത്ത​​ന​​വ​​ര്‍ഷം ഉ​​ദ്ഘാ​​ട​​നം നാ​​ളെ
Thursday, June 8, 2023 11:49 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍ലീ​​ഗ് 2023-2024 പ്ര​​വ​​ര്‍ത്ത​​ന​​വ​​ര്‍ഷ ഉ​​ദ്ഘാ​​ട​​ന​​വും മാ​​ര്‍ഗ​​രേ​​ഖ, പ​​ഠ​​ന ഗ്ര​​ന്ഥ പ്ര​​കാ​​ശ​​ന​​വും നാ​​ളെ രാ​​വി​​ലെ 9.30ന് ​​എ​​സ്ബി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കും. അ​​തി​​രൂ​​പ​​ത​​യി​​ലെ 18 മേ​​ഖ​​ല​​ക​​ളി​​ല്‍നി​​ന്നു പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന സ​​മ്മേ​​ള​​നം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഡി​​ജോ സേ​​വ്യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ് ഈ​​റ്റോ​​ലി​​ല്‍, ഓ​​ര്‍ഗ​​നൈ​​സിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് റോ​​ജി ജോ​​സ​​ഫ്, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ജെ​​സ്‌​​ലി​​ന്‍, അ​​മ​​ല്‍ വ​​ര്‍ഗീ​​സ്, സി​​സ്റ്റ​​ര്‍ മേ​​രി റോ​​സ്, ജോ​​ണ്‍സ​​ണ്‍ കാ​​ഞ്ഞി​​ര​​ക്കാ​​ട്, ജോ​​സ​​ഫ് കെ. ​​മാ​​ത്യു, ആ​​രോ​​ണ്‍ ജോ​​സ​​ഫ് അ​​നി​​ല്‍, ട്രീ​​സാ ജോ​​സ​​ഫ്, ന​​വോ​​മി ഗ്രി​​ഗോ​​റി​​യോ​​സ്, ക്രി​​സ്റ്റി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.