ജൂ​ണി​യ​ര്‍ റി​സ​ര്‍ച്ച് ഫെ​ലോ ഒഴിവ്
Thursday, June 8, 2023 11:49 PM IST
കോ​ട്ട​യം: ഇ​ന്ത്യ​ന്‍ റ​ബ​ർ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്തോ-​ഫ്ര​ഞ്ച് സെ​ന്‍റ​ര്‍ ഫോ​ര്‍ ദി ​പ്രൊ​മോ​ഷ​ന്‍ ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് റി​സ​ര്‍ച്ച് പ്രോ​ജ​ക്ടി​ല്‍ ജൂ​ണി​യ​ര്‍ റി​സ​ര്‍ച്ച് ഫെ​ലോ ആ​യി താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ക്ക് ബ​യോ​ടെ​ക്‌​നോ​ള​ജി, അ​ഗ്രി​ക്ക​ള്‍ച്ച​ര്‍, ബോ​ട്ട​ണി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​തി​ലെ​ങ്കി​ലും ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മോ എം.​ടെ​ക്കോ ഉ​ണ്ടാ​യി​രി​ക്ക​ണം. 2023 ഏ​പ്രി​ല്‍ 30ന് 30 ​വ​യ​സ് ക​ഴി​യാ​ന്‍ പാ​ടി​ല്ല. മോ​ളി​ക്യു​ല​ര്‍ ബ​യോ​ള​ജി, ബ​യോ ഇ​ന്‍ഫോ​ര്‍മാ​റ്റി​ക്‌​സ് അ​നാ​ലി​സി​സ്, കം​പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മിം​ഗ് എ​ന്നി​വ​യി​ലു​ള്ള പ​രി​ച​യം അ​ഭി​ല​ക്ഷ​ണീ​യം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡേ​റ്റ സ​ഹി​തം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്രം, പു​തു​പ്പ​ള്ളി, കോ​ട്ട​യം എ​ന്ന വി​ലാ​സ​ത്തി​ല്‍ 23ന് ​ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് www.rubber board.org.in സ​ന്ദ​ര്‍ശി​ക്കു​ക.