മ​ഹി​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ലാ ക​ണ്‍വ​ന്‍ഷ​ന്‍
Thursday, June 8, 2023 11:49 PM IST
കോ​ട്ട​യം: ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്ന് ഒ​രു സ്ത്രീ ​പ​ര​സ്യ​മാ​യി ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച ശ്രീ​രാ​മ​കൃ​ഷ്ണ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍ശ​ന യാ​ത്രാ​സം​ഘ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ഹി​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. മ​ഹി​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ലാ ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​വ​രെ​യും കൊ​ണ്ട​ല്ല, മു​ഖ്യ​മ​ന്ത്രി പോ​കേ​ണ്ട​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ സ​ൽ​പേ​ര് ത​ക​ര്‍ക്കു​ന്ന​താ​ണി​ത്. നോ​ര്‍ക്ക വൈ​സ് ചെ​യ​ര്‍മാ​ന്‍ എ​ന്ന പേ​രി​ലാ​ണ് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ യാ​ത്ര​യെ​ങ്കി​ലും അ​ദ്ദേ​ഹം ക​ള​ങ്കി​ത വൃ​ക്തി​യാ​ണെ​ന്നും ജെ​ബി പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​റ്റി ടോ​ജോ ചി​റ്റേ​ട്ടു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ജോ​സ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ജോ​ഷി ഫി​ലി​പ്പ്, മി​നി​മോ​ള്‍, ബി​ന്ദു സ​ന്തോ​ഷ് കു​മാ​ര്‍, ഷൈ​നി ഫി​ലി​പ്പ്, വി​ജ​യ​മ്മ ബാ​ബു, മ​ഞ്ജു എം. ​ച​ന്ദ്ര​ന്‍, ഗീ​താ ശ്രീ​കു​മാ​ര്‍, അ​ന്ന​മ്മ മാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.