ക​​ടു​​ത്തു​​രു​​ത്തി - പി​​റ​​വം റോ​​ഡി​​ല്‍ കു​​ഴി​​യ​​ട​​യ്ക്കാ​​ന്‍ പോ​​ലും ക​​ഴി​​യാ​​ത്ത​​ത് സ​​ര്‍​ക്കാ​​ര്‍ നി​​ല​​പാ​​ട് മൂ​​ല​​മെ​​ന്ന് എം​​എ​​ല്‍​എ
Saturday, June 10, 2023 12:32 AM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി - പി​​റ​​വം റോ​​ഡി​​ല്‍ കു​​ഴി​​യ​​ട​​യ്ക്കാ​​ന്‍ പോ​​ലും ക​​ഴി​​യാ​​ത്ത​​ത് സ​​ര്‍​ക്കാ​​ര്‍ നി​​ല​​പാ​​ട് മൂ​​ല​​മെ​​ന്ന് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ നി​​കു​​തി വ​​ര്‍​ധ​​ന​​വി​​നും കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യോ​​ട് കാ​​ണി​​ക്കു​​ന്ന അ​​വ​​ഗ​​ണ​​ന​​യ്ക്കും വി​​ക​​സ​​ന പ്ര​​തി​​സ​​ന്ധി​​ക്കു​​മെ​​തി​​രെ ക​​ടു​​ത്തു​​രു​​ത്തി ഓ​​പ്പ​​ണ്‍ സ്റ്റേ​​ജി​​ല്‍ ന​​ട​​ന്ന ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, സ്റ്റീ​​ഫ​​ന്‍ പാ​​റാ​​വേ​​ലി, ജോ​​സ് വ​​ഞ്ചി​​പ്പു​​ര, ജോ​​സ് ജ​​യിം​​സ് നി​​ല​​പ്പ​​ന​​ക്കൊ​​ല്ലി, ബേ​​ബി മ​​ണ്ണ​​ഞ്ചേ​​രി, സെ​​ബാ​​സ്റ്റ്യ​​ന്‍ കോ​​ച്ചേ​​രി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.