വാഴൂർ ആറാംവാർഡ് വ​ലി​ച്ചെ​റി​യ​ൽ മു​ക്ത വാ​ർ​ഡ്
Sunday, June 11, 2023 1:31 AM IST
വാ​ഴൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഹ​രി​തക​ർ​മ സേ​ന​യു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ലി​ന്യ മു​ക്ക​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ വാ​ർ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആറു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് സു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.​വാ​ർ​ഡ് മെ​മ്പ​ർ പ്രൊഫ. ​പു​ഷ്ക്ക​ലാ​ദേ​വി നേ​തൃ​ത്വം ന​ൽ​കി.