ജ​ന​ജാ​ഗ്ര​ത സ​ദ​സ്; സ്വാ​ഗ​ത​സം​ഘം രൂപീകരിച്ചു
Sunday, June 11, 2023 1:31 AM IST
മു​ണ്ട​ക്ക​യം: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വി​ജ​യ​പു​രം രൂ​പ​ത 25ന് ​ന​ട​ത്തു​ന്ന ജ​ന​ജാ​ഗ്ര​ത സ​ദ​സി​നു മു​ന്നോ​ടി​യാ​യി സ്വാ​ഗ​തസം​ഘം രൂ​പീ​ച്ചു. മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ,യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോം ജോ​സ്, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി കു​ന്നേ​പ​റ​മ്പി​ൽ, റെ​മി​ൻ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റെ​ജി ചാ​ക്കോയെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും വി​വി​ധ ക​മ്മി​റ്റി​ക​ളി​ലേ​യ്ക്കാ​യി ചാ​ർ​ലി കോ​ശി, റെ​മി​ൻ രാ​ജ​ൻ, സൂ​സ​മ്മ മ​ണ്ഡ​പ​ത്തി​ൽ, ജോ​സ​ഫ് ചാ​ക്കോ, ലി​ജി​നാ ഷി​ജു തു​ട​ങ്ങി 51 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.