സാ​ജ​ന്‍ കു​ന്ന​ത്ത് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍
Sunday, June 11, 2023 1:31 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​റാ​യി സാ​ജ​ന്‍ കു​ന്ന​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചോ​റ്റി ഡി​വി​ഷ​ൻ അം​ഗം, കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.