പൊ​ൻ​കു​ന്നം സ​ഹ​ക​ര​ണ​ബാ​ങ്ക്: എ​ൽ​ഡി​എ​ഫി​ന് ജ​യം
Sunday, June 11, 2023 1:31 AM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ​മു​ന്ന​ണി വി​ജ​യി​ച്ചു. ടി. ​ജോ​സ​ഫ് തു​ണ്ട​ത്തി​ൽ, കെ.​എ. എ​ബ്ര​ഹാം, എ.​ടി. ജോ​സ​ഫ്, പി. ​പ്ര​ജി​ത്ത്, സി.​ആ​ർ. ശ്രീ​കു​മാ​ർ, കെ. ​സേ​തു​നാ​ഥ്, കെ.​പി. ബീ​ന, ഷേ​ർ​ലി മാ​ത്യു, സ​തി സു​രേ​ന്ദ്ര​ൻ, ടി.​കെ. മോ​ഹ​ന​ൻ, എം. ​ഫെ​ലി​ക്‌​സ് ജോ​സ് എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.

അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ഗി​രീ​ഷ് എ​സ്. നാ​യ​ർ, വാ​ഴൂ​ർ ഏ​രി​യ സെ​ക​ട്ട​റി വി.​ജി. ലാ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ​സെ​ക്ര​ട്ട​റി ഷാ​ജി പാ​മ്പൂ​രി, കെ. ​ബാ​ല​ച​ന്ദ്ര​ൻ, എ​ൻ.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ, ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ഡി. ​ബൈ​ജു, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.