വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആരാധനയും
Sunday, June 11, 2023 1:31 AM IST
പാ​ലാ: ബൈ​ബി​ള്‍ പ്രീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു ര​ണ്ടു മു​ത​ല്‍ 4.15 വ​രെ സെ​​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ആ​ന​ന്ദ് ആ​ന​ക്ക​ല്ലി​ങ്ക​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ.​ കു​ര്യ​ന്‍ മ​റ്റം ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.