എ ​പ്ല​സ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Sunday, June 11, 2023 1:46 AM IST
കു​റ​വി​ല​ങ്ങാ​ട്: സെ​ന്‍റ്് മേ​രീ​സ് സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന്് എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി ഭാ​ര​ത് മാ​ത കോ​ള​ജ് ആ​ദ​രി​ച്ചു. സ​മ്മേ​ള​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​ത് മാ​ത കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​ച്ച് പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മി​നി മ​ത്താ​യി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​യ്സ് അ​ല​ക്സ്, ജാ​ന്‍​സി തോ​നാ​ശേ​രി​ല്‍, കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ലീ​ഡ​ര്‍ സു​നി​ല്‍ ജോ​സ​ഫ്, മ​രി​യ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു താ​ന്നി​ക്ക​ത്ത​റ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.