വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, June 11, 2023 1:55 AM IST
പെ​രു​വ: എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ ബി​ജെ​പി മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ദ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ജോ സെ​ബാ​സ്റ്റ്യ​ന്‍, സു​രേ​ഷ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍, മ​ണ്ഡ​ലം പ്ര​ഭാ​രി ജോ​യി വ​ര്‍ഗീ​സ്, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കു​റു​മ​ഠ​ത്തി​ല്‍, സ​ന്തോ​ഷ് പു​ന്ന​യ്ക്ക​ല്‍, പി.​വി. വി​നീ​ത്, അ​ജി​ത്ത് കീ​ഴൂ​ര്‍, സി.​വി. കു​മാ​ര​ന്‍, ജോ​ബി​ന്‍ യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.