കു​​ടും​​ബ സം​​ഗ​​മം
Sunday, June 11, 2023 1:55 AM IST
ഞീ​​ഴൂ​​ര്‍: മ​​ര​​ങ്ങോ​​ലി 333-ാം ന​​മ്പ​​ര്‍ എ​​ന്‍എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ വാ​​ര്‍ഷി​​ക സ​​മ്മേ​​ള​​ന​​വും കു​​ടും​​ബ സം​​ഗ​​മ​​വും ന​​ട​​ന്നു. എ​​ന്‍എ​​സ്എ​​സ് പ്ര​​തി​​നി​​ധി സ​​ഭാം​​ഗം എ​​ന്‍. പ​​ത്മ​​നാ​​ഭ​​പി​​ള്ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് എ. ​​അ​​രു​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​തി​​ര്‍ന്ന ക​​ര​​യോ​​ഗാം​​ഗ​​ങ്ങ​​ളെ താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ എ​​ന്‍എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് സി.​​പി. നാ​​രാ​​യ​​ണ​​ന്‍നാ​​യ​​ര്‍ ആ​​ദ​​രി​​ച്ചു. താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ സെ​​ക്ര​​ട്ട​​റി കെ. ​​രാ​​ജ​​ഗോ​​പാ​​ല്‍, യൂ​​ണി​​യ​​ന്‍ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ പി. ​​വേ​​ണു​​ഗോ​​പാ​​ല്‍, പി.​​ഡി. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, വ​​നി​​താ യൂ​​ണി​​യ​​ന്‍ ക​​മ്മി​​റ്റി​​യം​​ഗം ശ്രീ​​ക​​ലാ ദി​​ലീ​​പ്, ക​​ര​​യോ​​ഗം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ജേ​​ഷ് അ​​ര​​വി​​ന്ദ്, സെ​​ക്ര​​ട്ട​​റി എ​​സ്. അ​​നി​​ല്‍കു​​മാ​​ര്‍, വ​​നി​​താ സ​​മാ​​ജം സെ​​ക്ര​​ട്ട​​റി വി.​​എ​​ന്‍. ലീ​​ല, കെ. ​​ബാ​​ബു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.