ഏ​​ത്ത​​വാ​​ഴ​​തൈ​​ക​​ള്‍ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ര്‍ ന​​ശി​​പ്പി​​ച്ചു
Sunday, June 11, 2023 1:55 AM IST
കോ​​ത​​ന​​ല്ലൂ​​ര്‍: കോ​​ത​​ന​​ല്ലൂ​​രി​​ല്‍ ര​​ണ്ടു മാ​​സം പ്രാ​​യ​​മെ​​ത്തി​​യ ഏ​​ത്ത​​വാ​​ഴ​​തൈ​​ക​​ള്‍ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ര്‍ ഒ​​ടി​​ച്ചു ന​​ശി​​പ്പി​​ച്ചു. മ​​ല​​യി​​ന്‍കു​​ന്നേ​​ല്‍ ബി​​ജു, കൊ​​ടി​​കു​​ത്തി​​യേ​​ല്‍ മ​​ല​​യ്ക്കു സ​​മീ​​പം ന​​ട​​ത്തി​​യ ഏ​​ത്ത​​വാ​​ഴ​​ക്കൃ​​ഷി​​ക്കു നേ​​രേ​​യാ​​ണ് അ​​തി​​ക്ര​​മം ന​​ട​​ന്ന​​ത്. 60 വാ​​ഴ​​ക​​ള്‍ ന​​ട്ട​​തി​​ല്‍ പ​​കു​​തി​​യി​​ലേ​​റേ​​യും ച​​വു​​ട്ടി ന​​ശി​​പ്പി​​ച്ച നി​​ല​​യി​​ലാ​​ണ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കി​​യ​​താ​​യി ബി​​ജു പ​​റ​​ഞ്ഞു.