മി​​​നി ഹൈ​​​മാ​​​സ്റ്റ് ലൈ​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
Sunday, June 11, 2023 1:59 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി പാ​​​യി​​​പ്പാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 15-ാം വാ​​​ര്‍ഡ് ളാ​​​യി​​​ക്കാ​​​ട് ഗു​​​രു​​​മ​​​ന്ദി​​​ര​​​ത്തി​​​ന് സ​​​മീ​​​പം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​ത്ത് തൃ​​​ക്കൊ​​​ടി​​​ത്താ​​​നം ഡി​​​വി​​​ഷ​​​നം​​​ഗ​​​വും ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണു​​​മാ​​​യ മ​​​ഞ്ജു സു​​​ജി​​​ത്തി​​ന്‍റെ പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഥാ​​​പി​​​ച്ച മി​​​നി മാ​​​സ് ലൈ​​​റ്റ് നാ​​​ടി​​​നു സ​​​മ​​​ര്‍പ്പി​​​ച്ചു. മ​​​ഞ്ജു സു​​​ജി​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

വാ​​​ര്‍ഡ് മെം​​ബ​​​ര്‍ ഷൈ​​​നി ജോ​​​ജോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​സ്എ​​​ന്‍ഡി​​​പി യോ​​​ഗം ളാ​​​യി​​​ക്കാ​​​ട് ശാ​​​ഖാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ജി. ശ​​​ശി, സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​ സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍, കെ.​​​കെ. ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.