പ​​രി​​സ്ഥി​​തി ദി​​നാ​​ഘോ​​ഷം
Sunday, June 11, 2023 1:59 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​ഗ​​മം, അ​​രി​​സ്റ്റോ​​ക്രാ​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ "ജൈ​​വ സം​​സ്‌​​ക​​ര​​ണം പ​​രി​​സ്ഥി​​തി​​ക്ക്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ച​​ര്‍ച്ച സം​​ഘ​​ടി​​പ്പി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

രാ​​ജു ജോ​​ര്‍ജ്, തോ​​മ​​സ് ജോ​​ര്‍ജ്, ജോ​​സ​​ഫ്കു​​ട്ടി പു​​റ​​വ​​ടി, ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, ഷാ​​ജി തോ​​മ​​സ്, അ​​പ്പ​​ച്ച​​ന്‍കു​​ട്ടി, ര​​ഞ്ജ​​പ്പ​​ന്‍, ആ​​ന്‍റ​​ണി ജേ​​ക്ക​​ബ്, ജോ​​യി​​ക്കു​​ട്ടി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ഴൂ​​ര്‍ റോ​​ഡി​​ന്‍റെ അ​​രി​​കി​​ൽ ക​​ണി​​ക്കൊ​​ന്ന ന​​ട്ടു.