ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, June 11, 2023 1:59 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നും 90.8 റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജും ചേ​ര്‍ന്ന് 2023 ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ളെ പു​ര​സ്‌​കാ​രം ന​ല്‍കി ആ​ദ​രി​ച്ചു. മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ്, 90.8 റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജ് സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, പ്രോ​ഗ്രാം കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ കെ. ​വി​പി​ന്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.