നെ​ഫ്രോ​ള​ജി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ചെ​ത്തി​പ്പു​ഴ​യി​ല്‍
Sunday, June 11, 2023 1:59 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ല്‍ നെ​ഫ്രോ​ള​ജി റീ​ന​ല്‍ ട്രാ​ന്‍സ്പ്ലാ​ന്‍റേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ നെ​ഫ്രോ​ള​ജി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നാ​ളെ മു​ത​ല്‍ 17 വ​രെ സം​ഘ​ടി​പ്പി​ക്കും.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ പൂ​ര്‍ണ്ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. കൂ​ടാ​തെ ലാ​ബ് സേ​വ​ന​ങ്ങ​ള്‍ക്കും റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്കും 25ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന രോ​ഗി​ക​ള്‍ക്കു ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ട് ന​ല്‍കു​ന്ന​താ​ണ്. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ര്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍: +91 - 894 335 3611, 0481 272 2100.

നെ​ഫ്രോ​ള​ജി റീ​ന​ല്‍ ട്രാ​ന്‍സ്പ്ലാ​ന്‍റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ഗ​ത്ഭ​രാ​യ ഡോ. ​ഹ​രീ​ഷ് കെ.​ജി., ഡോ. ​ശ​ബ​രി​നാ​ഥ് സി., ​ഡോ. ലെ​നി​കു​മാ​ര്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ സേ​വ​നം ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​ണ്.

ക്യാ​മ്പി​ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, അ​സോ.​ഡ​യ​റ​ക്ട​റു​മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​തോ​മ​സ് പു​തി​യി​ടം, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് സ​ക്ക​റി​യ, സി​സ്റ്റ​ര്‍ മെ​റീ​ന എ​സ്ഡി, പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.