വീട്ടമ്മ അടിയേറ്റു മരിച്ചു, യുവാവ് അറസ്റ്റിൽ
Sunday, June 11, 2023 2:08 AM IST
ഈ​രാ​റ്റു​പേ​ട്ട: മ​ധ്യ​വ​യ​സ്‌​ക അ​ടി​യേ​റ്റു മ​രി​ച്ചു, ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. ത​ല​പ്പ​ലം അ​മ്പാ​റ​യി​ല്‍ ക​ല്ലു​പു​ര കോ​ണേ​ല്‍ ഭാ​ര്‍ഗ​വി(​ത​ങ്ക​മ​ണി-48)​യാ​ണു മ​രി​ച്ച​ത്. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​ല​പ്പ​ലം മേ​ല​മ്പാ​റ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ കെ.​ജി. ബി​ജു​മോ​നാ(42)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു വ​ര്‍ഷ​മാ​യി ബ​ന്ധു​ക്ക​ളാ​യ ഇ​രു​വ​രും ബി​ജു​വി​ന്‍റെ വീ​ട്ടി​ല്‍ ഒ​രു​മി​ച്ചാ​ണു താ​മ​സി​ക്കു​ന്ന​ത്.

നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​ര​ല്ല. ഇ​രു​വ​രും വേ​റെ വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഇ​രു​വ​രും ചേ​ര്‍ന്നു മ​ദ്യ​പി​ക്കു​ക​യും ത​ര്‍ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. പു​ല​ര്‍ച്ചെ 2.30നു ​ഭാ​ര്‍ഗ​വി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ന്പി​പ്പാ​ര എ​ന്നി​വ​കൊ​ണ്ട് ഭാ​ര്‍ഗ​വി​ക്ക് അ​ടി​യേ​റ്റി​ട്ടു​ണ്ട്.