യുഡിഎഫ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Wednesday, September 27, 2023 3:06 AM IST
ത​​ല​​യോ​​ല​​പ്പ​റ​​മ്പ്: ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ത​​ട്ടി​​പ്പു ന​​ട​​ത്തി​​യ പ്ര​​തി​​ക​​ളെ​ അ​​റ​​സ്റ്റ് ചെ​​യ്യാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച്‌ ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ൽ യു​​ഡി​​എ​​ഫ് ത​​ല​​യോ​​ല​പ്പ​​റ​​മ്പ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​യാ​​ഹ്ന ധ​​ർ​​ണ ന​​ട​​ത്തി.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് എം.​​കെ.​ ഷി​​ബു ധ​​ർ​​ണാ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​​ൺ​​ഗ്ര​​സ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വി.​​ടി. ജ​​യിം​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ബ​​ഷീ​​ർ​ പു​​ത്ത​​ൻ​​പു​​ര, വൈ​​ക്കം ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​ഡി.​ ഉ​​ണ്ണി, ജോ​​യി കൊ​​ച്ചാ​​നാ​​പ്പ​​റ​​മ്പി​​ൽ, വി​​ജ​​യ​​മ്മ ബാ​​ബു, ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ർ, ഷൈ​​ൻ പ്ര​​കാ​​ശ്, കെ.​​ഡി.​ ദേ​​വ​​രാ​​ജ​​ൻ, ജോ​​സ് വേ​​ലി​​ക്ക​​കം, കു​​മാ​​രി​​ക​​രു​​ണാ​​ക​​ര​​ൻ, അ​​നി​​ത സു​​ഭാ​​ഷ്, വൈ​​ക്കം​ ജ​​യ​​ൻ, പ്ര​​മോ​​ദ് സു​​ഗു​​ണ​​ൻ, കെ.​​കെ.​ രാ​​ജു, പി.​​കെ. അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.