വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും സ്മാ​ര​ക പു​ര​സ്‌​കാ​ര വി​ത​ര​ണ​വും
Wednesday, November 29, 2023 12:39 AM IST
ചി​റ​ക്ക​ട​വ്: വെ​ള്ളാ​ള ആ​ർ​ട്‌​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള സ്മാ​ര​ക പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഡോ. ​കാ​നം ശ​ങ്ക​ര​പ്പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

35 വ​ർ​ഷ​മാ​യി ബാ​ല​സാ​ഹി​ത്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 75ലേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച ഉ​ല്ല​ല ബാ​ബു​വി​നാ​ണ് ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള സ്മാ​ര​ക പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്. ഒ​രു​ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ച്ചു.

പി.​സി. ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ടി.​പി. ര​വീ​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി പി.​ജി. രാ​ജു, ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ജീ​ഷ് രാ​മ​നാ​ഥ​ൻ പി​ള്ള, സ​തീ​ഷ് ആ​ല​പ്പു​ഴ, ര​തീ​ഷ് നാ​രാ​യ​ണ​ൻ, മി​ഥു​ൻ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.